കേന്ദ്രം പ്രഖ്യാപിച്ച ജാതി കണക്കെടുപ്പിൽ അടിമുടി അവ്യക്തത; മോഹൻ ഗോപാൽ
എന്ന് നടത്തുമെന്ന് പോലും പറഞ്ഞിട്ടില്ല

ഡൽഹി: കേന്ദ്രം പ്രഖ്യാപിച്ച ജാതി കണക്കെടുപ്പിൽ അടിമുടി അവ്യക്തതയെന്ന് നിയമജ്ഞൻ മോഹൻ ഗോപാൽ മീഡിയവണിനോട് പറഞ്ഞു. എന്ന് നടത്തുമെന്ന് പോലും പറഞ്ഞിട്ടില്ല. പൊതുസെൻസസിൻ്റെ ഒപ്പമാണ് കേന്ദ്രം ജാതികണക്കെടുപ്പ് പ്രഖ്യാപിച്ചത്. തെലങ്കാന മാതൃക ജാതിസർവേ കേരളത്തിൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Watch video
Next Story
Adjust Story Font
16

