Quantcast

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറ് കിലോയിലധികം സ്വർണം പിടികൂടി

സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

MediaOne Logo

Web Desk

  • Published:

    27 Oct 2022 1:04 AM GMT

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറ് കിലോയിലധികം സ്വർണം പിടികൂടി
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ആറ് കിലോയിലധികം സ്വർണം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ നിന്ന് സ്വർണം കണ്ടെത്തിയത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

TAGS :

Next Story