പാലക്കാട്ട് നാലു വയസുകാരനെ കിണറ്റിൽ തള്ളിയിട്ട അമ്മ അറസ്റ്റിൽ
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

പാലക്കാട്: നാലു വയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ട അമ്മ അറസ്റ്റിൽ. പാലക്കാട് വാളയാർ സ്വദേശി ശ്വേതയെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്..കുട്ടിയെ കിണറ്റിൽ നിന്നും നിസാര പരിക്കുകളോടെ നാട്ടുകാർ രക്ഷപെടുത്തിയിരുന്നു.
അമ്മയാണ് തന്നെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി.ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.ശ്വേതയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Next Story
Adjust Story Font
16

