Quantcast

കായംകുളത്ത് നാലര വയസുകാരന് നേരെ അമ്മയുടെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

കായംകുളം കണ്ടല്ലൂർ പുതിയ വിളയിൽ ആണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2025-09-27 05:39:48.0

Published:

27 Sept 2025 10:24 AM IST

കായംകുളത്ത് നാലര വയസുകാരന് നേരെ അമ്മയുടെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
X

പൊള്ളലേറ്റ നാലര വയസുകാരൻ ചികിത്സയിൽ -Photo| MediaOne

കായംകുളം: കായംകുളത്ത് നാലര വയസുകാരന് നേരെ അമ്മയുടെ ക്രൂരത. അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയ വിളയിൽ ആണ് സംഭവം.

ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ പിൻഭാഗത്തും കാലിലും ചട്ടുകം വെച്ച് പൊള്ളിക്കുകയായിരുന്നു .സംഭവത്തിൽ അമ്മക്കെതിരെ കായംകുളം കനകക്കുന്ന് പൊലീസ് കേസെടുത്തു. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത് . സംശയം തോന്നിയ ഡോക്ടറാണ് വിവരം പൊലീസിലും ശിശുക്ഷേമ സിമിതിയിലും അറിയിച്ചത്.

Updating....



TAGS :

Next Story