Quantcast

അബ്ബാസലി തങ്ങൾ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, ഹമീദ് മാസ്റ്റർ ജനറൽ സെക്രട്ടറി

അഷ്‌റഫ് കോക്കൂർ ആണ് ട്രഷറർ

MediaOne Logo

Web Desk

  • Updated:

    2023-02-22 12:23:24.0

Published:

22 Feb 2023 11:39 AM GMT

Muslim league, Malappuram
X

Muslim league

മലപ്പുറം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ആണ് ജനറൽ സെക്രട്ടറി. അഷ്‌റഫ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.അഷ്‌റഫ് കോക്കൂർ ആണ് ട്രഷറർ

വൈസ് പ്രസിഡൻ്റുമാർ: ഇസ്മയിൽ മുത്തേടം, എം.കെ.ബാവ, എം.എ.ഖാദർ, ഉമ്മർ അറക്കൽ, സൈതലവി മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, പി.എസ്.എച്ച്.തങ്ങൾ

സെക്രട്ടറിമാർ: നൗഷാദ് മണ്ണിശ്ശേരി, കെ.എം.ഗഫൂർ, അൻവർ മുള്ളമ്പാറ, പി.എം.എ.സമീർ, എ.പി.ഉണ്ണികൃഷ്ണൻ, അഡ്വ: പി.പി.ഹാരിസ്

TAGS :

Next Story