Quantcast

ബിജെപിക്കെതിരെ പ്രതിപക്ഷ ഏകോപനമുണ്ടാകണം: എം.വി ഗോവിന്ദൻ

''ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം''

MediaOne Logo

Web Desk

  • Updated:

    2023-05-15 05:21:47.0

Published:

15 May 2023 10:23 AM IST

MV Govindan master, sfi, pm arsho
X

തിരുവനന്തപുരം: ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാർട്ടികളുടെയും ഏകോപനമുണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കര്‍ണാടക വിജയം നിര്‍ണായക കാല്‍വെപ്പാണ്. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം. കോൺഗ്രസിന്റെ സ്വാധീനവും ഉപയോഗിക്കണം. സ്വന്തം താൽപര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രധാന്യം നൽകേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story