സമസ്ത ഖത്തീബുമാരുടെ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നാസർ ഫൈസി രാജിവെച്ചു
ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ നീങ്ങിയ സാഹചര്യത്തിലാണ് രാജി

കോഴിക്കോട്: സമസ്തയുടെ ഖത്തീബുമാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നാസർ ഫൈസി കൂടത്തായി രാജിവെച്ചു. ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ നീങ്ങിയ സാഹചര്യത്തിലാണ് രാജി. സാദിഖലി തങ്ങളെയും മുശാവറ അംഗങ്ങളെയും അധിക്ഷേപിച്ച സംഘടനാ അംഗങ്ങൾക്കെതിരെ നടപടി വേണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

