Quantcast

എറണാകുളത്തെ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

17കാരി പ്രസവിച്ച കുഞ്ഞിന്‍റേതാണ് മൃതദേഹമെന്ന് സംശയം

MediaOne Logo

Web Desk

  • Published:

    1 Sep 2021 7:07 AM GMT

എറണാകുളത്തെ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍
X

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 17കാരി പ്രസവിച്ച കുഞ്ഞിന്‍റേതാണ് മൃതദേഹമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.

ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.

TAGS :

Next Story