Quantcast

പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു: 55 വിദ്യാർഥികൾ നിരീക്ഷണത്തിൽ

സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥിക്കാണ് വൈറസ് സ്ഥിരികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-02-04 16:32:56.0

Published:

4 Feb 2023 9:59 PM IST

Noro virus confirmed in Perinthalmanna
X

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥിക്കാണ് വൈറസ് സ്ഥിരികരിച്ചത്. 55 വിദ്യാർഥികൾ നിരീക്ഷണത്തിലാണ്.

രണ്ടാഴ്ച മുമ്പ് തന്നെ വിദ്യാർഥികൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. സംഭവത്തെ തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.

TAGS :

Next Story