Quantcast

നൗഫൽ സൗദിയിൽ നിന്ന് മടങ്ങിയെത്തി; മാതാപിതാക്കളേയും ഭാര്യയേയും മൂന്ന് മക്കളേയും ഉരുളെടുത്ത മണ്ണിലേക്ക്

മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുൾപൊട്ടലിൽ നൗഫലിന് നഷ്ടമായത്.

MediaOne Logo

Web Desk

  • Updated:

    2024-08-05 17:26:50.0

Published:

5 Aug 2024 10:45 PM IST

Noufal has lost 11 family members
X

വയനാട്: ചൂരൽമല സ്വദേശിയായ നൗഫൽ സൗദിയിൽനിന്ന് മടങ്ങിയെത്തിയത് എല്ലാം നഷ്ടപ്പെട്ടവനായാണ്. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുൾപൊട്ടലിൽ നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. എല്ലാം നഷ്ടമായന്റെ തീരാദുഃഖത്തിൽ വിലപിക്കുന്ന നൗഫലിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ.

TAGS :

Next Story