Quantcast

എൻ.എസ്.എസിന് സമദൂര നിലപാട് തന്നെ, അംഗങ്ങൾക്ക് ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം: സുകുമാരൻ നായർ

''ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം''

MediaOne Logo

Web Desk

  • Published:

    4 April 2024 1:44 PM IST

Sukumaran Nair
X

ചങ്ങനാശേരി: സമദൂര നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തങ്ങൾക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്ന് ജി. സുകുമാരൻ നായർ. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും സുകുമാരൻ നായർ പറഞ്ഞു.

TAGS :

Next Story