Quantcast

ആഗോള അയ്യപ്പ സംഗമത്തിൽ NSS പങ്കെടുക്കും; പ്രതിനിധിയെ അയക്കാൻ തീരുമാനം

രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുത് എന്ന ആവശ്യം അംഗീകരിച്ചതിനെ എൻഎസ്എസ് സ്വാഗതം ചെയ്തു

MediaOne Logo

Web Desk

  • Published:

    1 Sept 2025 8:06 AM IST

ആഗോള അയ്യപ്പ സംഗമത്തിൽ NSS പങ്കെടുക്കും; പ്രതിനിധിയെ അയക്കാൻ തീരുമാനം
X

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ എൻ എസ് എസ് പങ്കെടുക്കും. പ്രതിനിധിയെ അയക്കാൻ തീരുമാനം. രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുത് എന്ന ആവശ്യം അംഗീകരിച്ചതിനെ എൻഎസ്എസ് സ്വാഗതം ചെയ്തു .

ആഗോള അയ്യപ്പസംഗമത്തിന് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പരിപാടി രാഷ്ട്രീയ വിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതുമായിരിക്കണമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞദിവസം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.


TAGS :

Next Story