Quantcast

ബില്ലടച്ചു; എം.വി.ഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി

മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് സർക്കാർ പണമടച്ചത്

MediaOne Logo

Web Desk

  • Published:

    15 Feb 2024 1:32 PM GMT

ബില്ലടച്ചു; എം.വി.ഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി
X

തിരുവനന്തപുരം: ബില്ലടക്കാത്തതിനാൽ ബി.എസ്.എൻ.എൽ കട്ടാക്കിയ എം.വി.ഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി. പണം അടക്കാത്തതിനാൽ ബി.എസ്.എന്‍.എല്‍ സിം കട്ടാക്കിയിരുന്നു.. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് സർക്കാർ പണമടച്ചത്.

ഈ മാസം എട്ടുമുതൽ ഉദ്യോഗസ്ഥരുടെ ഔട്ട് ഗോയിങ് കോളുകൾ ലഭ്യമായിരുന്നില്ല. ഇന്നത്തോടെ ഇൻ കമിങ് കോളുകളും കട്ടായി. വാർത്ത പുറത്ത് വന്നതോടെ വൈകുന്നേരത്തോടെ സർക്കാർ പണമടക്കുകയായിരുന്നു.


TAGS :

Next Story