Quantcast

വടകര ഡി.വൈ.എസ്.പിയുടെ ഔദ്യോഗിക വാഹനം കത്തിയ നിലയിൽ

പുലർച്ചെ രണ്ട് മണിയോടെയാണ് ഓഫീസിന് മുന്നിൽ വാഹനം കത്തിയത്

MediaOne Logo

Web Desk

  • Published:

    10 March 2024 4:27 AM GMT

Vadakara DYSP ,police vehicle,kozhikode,fire,latest malayalam news,പൊലീസ് വാഹനം കത്തിച്ചു,വടകര ഡി.വൈ.എസ്.പിയുടെ വാഹനം
X

കോഴിക്കോട്: വടകര ഡി.വൈ.എസ്.പിയുടെ യുടെ ഔദ്യോഗിക വാഹനം കത്തി നശിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് ഓഫീസിന് മുന്നിൽ വാഹനം കത്തിയത്.വാഹനം കത്തിച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.


TAGS :

Next Story