കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
പുലർച്ചെ വീടിന് സമീപത്തായിരുന്നു അപകടം
![കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു](https://www.mediaoneonline.com/h-upload/2022/03/06/1280056-kannur.webp)
കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.കൊമ്മേരി കറ്റിയാടിന് സമീപം പുത്തലത്ത് ഗോവിന്ദൻ (98) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 6.30 ഓടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ.
Next Story
Adjust Story Font
16