Quantcast

വയനാട് അപ്പപ്പാറ ചേകാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു; 9 പേര്‍ക്ക് പരിക്ക്

MediaOne Logo

Web Desk

  • Updated:

    2024-03-11 04:49:54.0

Published:

11 March 2024 4:46 AM GMT

jeep accident at Appappara Chekadi in Wayanad
X

വയനാട്:വയനാട് അപ്പപ്പാറ ചേകാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അസം സ്വദേശി ജമാല്‍ ആണ് മരിച്ചത്. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

ജല്‍ ജീവന്‍ മിഷന്റെ കരാര്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

TAGS :

Next Story