Quantcast

കാക്കനാട്ട് തട്ടുകടയിൽ കത്തിക്കുത്ത്; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തട്ടുകട ഉടമ സന്തോഷിനാണ് കുത്തേറ്റത്

MediaOne Logo

Web Desk

  • Published:

    23 March 2024 2:13 AM GMT

കാക്കനാട്ട് തട്ടുകടയിൽ കത്തിക്കുത്ത്; ഒരാള്‍ക്ക് ഗുരുതര പരിക്ക്
X

കൊച്ചി: എറണാകുളം കാക്കനാട്ട് തട്ടുകടയിൽ കത്തിക്കുത്ത്. ആക്രമണത്തില്‍ ഒരാൾക്ക് പരിക്കേറ്റു. തട്ടുകട ഉടമ സന്തോഷിനാണ് കുത്തേറ്റത്.

ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്‍റെ നില ഗുരുതരമാണ്.

TAGS :

Next Story