Quantcast

ഓപ്പറേഷൻ കൺവെർഷൻ; റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും പരിശോധന

MediaOne Logo

Web Desk

  • Published:

    8 May 2024 3:07 PM IST

Ammunition license for criminal case accused; Operation Visphotan found widespread irregularities, latest news malayalam, ക്രിമിനൽ കേസ് പ്രതിക്കും വെടിമരുന്ന് ലൈസൻസ്; വ്യാപക ക്രമക്കേട് കണ്ടെത്തി ഓപ്പറേഷൻ വിസ്ഫോടൻ
X

തിരുവനന്തപുരം: റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ഇനം മാറ്റി നൽകുന്നതില്‍ ക്രമക്കേട് നടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 'ഓപ്പറേഷൻ കൺവെർഷൻ' എന്ന പേരിലാണ് പരിശോധന. സംസ്ഥാനത്തെ എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. 10% ഭൂമി ജല സംഭരണത്തിനായി മാറ്റിവെയ്ക്കണമെന്ന വ്യവസ്ഥ ആട്ടിമറിക്കപ്പെടുകയും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും വിവരം ലഭിച്ചിരുന്നു. പരിശോധന തുടരുകയാണെന്ന് വിജിലൻസ് അറിയിച്ചു.

Next Story