'ഒരു മുന്നണിയോടും വിരോധമോ അടുപ്പമോ ഇല്ല'; പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭ
സഹതാപ തരംഗത്തോടൊപ്പം വികസന രഹിത ചർച്ചകളും പുതുപ്പള്ളിയില്‍ സ്വാധീനിച്ചേക്കാമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു

കോട്ടയം: പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭ. ഒരു മുന്നണിയോടും വിരോധമോ അടുപ്പമോ ഇല്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
സഹതാപ തരംഗത്തോടൊപ്പം വികസന രഹിത ചർച്ചകളും സ്വാധീനിച്ചേക്കാം. പുതുപ്പള്ളിയിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണെെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

