Quantcast

പി.ജയരാജൻ ഖാദി ബോർഡിലേക്ക്; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും. ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-11-11 18:38:39.0

Published:

11 Nov 2021 11:11 PM IST

പി.ജയരാജൻ ഖാദി ബോർഡിലേക്ക്; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ
X

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സി.പി.എം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും. ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ചെറിയാൻ ഫിലിപ്പിനെയാണ് ഖാദി ബോർഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.

TAGS :

Next Story