Quantcast

മലയാളത്തിന്റെ അഭിമാനമായ എംടിക്ക് ആദരം: മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ

ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷൺ

MediaOne Logo

Web Desk

  • Updated:

    2025-01-26 16:17:45.0

Published:

25 Jan 2025 9:27 PM IST

മലയാളത്തിന്റെ അഭിമാനമായ എംടിക്ക് ആദരം: മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
X

ന്യൂഡൽഹി: മലയാളത്തിന്റെ അഭിമാനമായ വിഖ്യാത സാഹിത്യകാരൻ എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎം വിജയൻ, പ്രശസ്ത ഗായിക കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ ഉൾപ്പടെ 113 പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.

TAGS :

Next Story