Quantcast

'അടിയാണെങ്കിൽ അടി, ഞാൻ തിരിച്ചടിക്കുന്ന കൂട്ടത്തിലാണ്'; ഭരണം തുടങ്ങുംമുമ്പേ പാലാ നഗരസഭയിൽ അടി തുടങ്ങി

ഭരണപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് എൽഡിഎഫ് പ്രതിനിധികൾ രം​ഗത്തെത്തി

MediaOne Logo

Web Desk

  • Published:

    26 Dec 2025 5:51 PM IST

അടിയാണെങ്കിൽ അടി, ഞാൻ തിരിച്ചടിക്കുന്ന കൂട്ടത്തിലാണ്; ഭരണം തുടങ്ങുംമുമ്പേ പാലാ നഗരസഭയിൽ അടി തുടങ്ങി
X

കോട്ടയം: പാലാ ന​ഗരസഭയിലെ അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ ന​ഗരസഭയിൽ വാക്കുതർക്കം. മുൻ ഭരണസമിതിക്കെതിക്കെതിരെ കടുത്ത ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയതോടെയാണ് തർക്കത്തിൻ്റെ തുടക്കം. ഭരണപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് എൽഡിഎഫ് പ്രതിനിധികൾ രം​ഗത്തെത്തി. അടിയെങ്കിൽ തിരിച്ചടിയെന്ന് മുൻ ചെയർപേഴ്സൺ ബെറ്റിഷാജു പറഞ്ഞു. കായികമെങ്കിൽ അങ്ങനെയെന്നും ബെറ്റി കൂട്ടി ചേർത്തു.

ഫണ്ട് വീതം വച്ചതിൽ വിവേചന നടന്നതായും പ്രതിപക്ഷം രാഷ്ട്രീയം കളിച്ചാൽ ഒന്നിച്ച് പ്രതിരോധിക്കുമെന്നും ന​ഗരസഭയിൽ ഒരു ശൗചാലയം പോലും നിർമിക്കാത്തവരാണ് മുൻ ഭരണസമിതിയെന്നുമാണ് യുഡിഎഫ് പ്രതിനിധി പറഞ്ഞത്.

TAGS :

Next Story