Quantcast

പാലക്കാട് പല്ലാവൂരിൽ കാട്ടുപന്നി വീട്ടിലേക്ക് ഓടിക്കയറി

പല്ലാവൂർ സ്വദേശി ഹരിയുടെ വീട്ടിലേക്കാണ് പന്നി കയറിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

MediaOne Logo

Web Desk

  • Updated:

    2022-03-25 12:45:04.0

Published:

25 March 2022 5:33 PM IST

പാലക്കാട് പല്ലാവൂരിൽ കാട്ടുപന്നി വീട്ടിലേക്ക് ഓടിക്കയറി
X

പാലക്കാട് പല്ലാവൂരിൽ കാട്ടുപന്നി വീട്ടിലേക്ക് ഓടിക്കയറി. പല്ലാവൂർ സ്വദേശി ഹരിയുടെ വീട്ടിലേക്കാണ് പന്നി കയറിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പന്നി വീട്ടിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. നേരത്തെയും പന്നി ശല്യമുള്ള സ്ഥമാണ് പല്ലാവൂർ. വീട്ടിലേക്ക് പന്നി ഓടക്കയറിയതോടെ നാട്ടുകാർ ആശങ്കയിലാണ്.

TAGS :

Next Story