തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ
ഊരൂട്ടുകാല സ്വദേശിയായ രാജേഷ് - പ്രീത ദമ്പതികളുടെ ഏക മകൾ പ്രതിഭയാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ഊരൂട്ടുകാലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിഭ പി.ആർ ആണ് മരിച്ചത്. മുറിക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഊരൂട്ടുകാല സ്വദേശിയായ രാജേഷ് - പ്രീത ദമ്പതികളുടെ ഏക മകളാണ്.
ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Next Story
Adjust Story Font
16

