Quantcast

സംസ്ഥാനത്തിന് സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി

മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-17 15:32:17.0

Published:

17 Oct 2021 6:10 PM IST

സംസ്ഥാനത്തിന് സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി
X

പ്രകൃതി ദുരന്തം മൂലം കേരളത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ എല്ലാവിധ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നുവെന്നും എല്ലാവരുടെ സുരക്ഷക്കായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലും ഇത് സംബന്ധിച്ച കുറിപ്പ് പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. സംസ്ഥാനത്താകെ 156 ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്.

TAGS :

Next Story