Quantcast

അച്ചു ഉമ്മന്റെ പരാതിയിൽ കേസ്; നന്ദകുമാറിനെതിരെയാണ് കേസെടുത്തത്

ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.

MediaOne Logo

Web Desk

  • Updated:

    2023-08-29 16:29:24.0

Published:

29 Aug 2023 9:52 PM IST

achu oommen
X

തിരുവനന്തപുരം: അച്ചു ഉമ്മൻ നൽകിയ സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു. നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം പൂജപ്പുര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. സെക്രട്ടേറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയാണ് നന്ദകുമാർ. പരാതി നൽകിയതിനു പിന്നാലെ നന്ദകുമാർ സാമൂഹിക മാധ്യമം വഴി മാപ്പ് പറഞ്ഞിരുന്നു.

TAGS :

Next Story