പൊലീസുകാരൻ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ
കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പടന്ന: പൊലീസ് ഉദ്യോഗസ്ഥനെ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൻപത്തിനാലുകാരനായ കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മണ്ണഞ്ചേരി പൊലീസ് തുടർനടപടികൾ ആരംഭിച്ചു.
Next Story
Adjust Story Font
16

