Quantcast

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ സാന്ദ്ര തോമസിന്റെ മൊഴിയെടുത്ത് പൊലീസ്

സിനിമയിൽ നിന്ന് മാറ്റിനിർത്തിയെന്നും പൊതുമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി

MediaOne Logo

Web Desk

  • Published:

    14 Feb 2025 12:54 PM GMT

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ സാന്ദ്ര തോമസിന്റെ മൊഴിയെടുത്ത് പൊലീസ്
X

കൊച്ചി: നിർമ്മാതാക്കളായ ബി.ഉണ്ണികൃഷ്ണനെതിരെയും ആന്റോ ജോസഫിനെതിരെയുമുള്ള പരാതിയിൽ സാന്ദ്ര തോമസിന്റെ മൊഴിയെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്.

സിനിമയിൽ നിന്ന് മാറ്റിനിർത്തിയെന്നും പൊതുമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നിർമാതാവായ സാന്ദ്രയുടെ പരാതി. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിൽ ഇരുവർക്കും തന്നോട് വൈരാഗ്യമുണ്ടെന്നും പരാതിയിൽ പറയുന്നു.

TAGS :

Next Story