Quantcast

ബസിൽ വച്ച് പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു: മൂന്ന് പേർ പിടിയിൽ

കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം

MediaOne Logo

Web Desk

  • Updated:

    2022-10-06 16:29:54.0

Published:

6 Oct 2022 4:26 PM GMT

ബസിൽ വച്ച് പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു: മൂന്ന് പേർ പിടിയിൽ
X

ആലപ്പുഴ: ആലപ്പുഴയിൽ ബസിൽ നിന്നും പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു.കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം.

സംഭവത്തിൽ പുന്നപ്ര സ്വദേശി സന്ധ്യ,ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവർ പിടിയിലായി.ആലപ്പുഴ ബീച്ചിൽ നിന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.

TAGS :

Next Story