Quantcast

പൊലീസുകാരിലും ചൂതാട്ടക്കാരുണ്ടെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി

'നിരവധി പേർ ഓൺലൈൻ ചൂതാട്ടത്തിന് അടിമകളാണ്'

MediaOne Logo

Web Desk

  • Published:

    10 July 2024 2:43 PM IST

putta vimaladithya
X

എറണാകുളം: പൊലീസുകാർ ഓൺലൈൻ ചൂതാട്ടങ്ങളിൽപ്പെട്ട് ജീവിതം കളയുന്നുവെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ. നിരവധി പേർ ഓൺലൈൻ ചൂതാട്ടത്തിന് അടിമകളാണ്. ഇക്കാര്യം ഗൗരവത്തോടെ കാണണം. ഇത് പൊലീസുകാർക്കിടയിൽ മാനസിക സംഘർഷങ്ങൾക്കും കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നതായും പുട്ട വിമലാദിത്യ പറഞ്ഞു.

കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിലാണ് ഡി.ഐ.ജിയുടെ പരാമർശം.

TAGS :

Next Story