Quantcast

പി.സി ചാക്കോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ബാനര്‍

പി.സി ചാക്കോയും കോണ്‍ഗ്രസിൽ നിന്ന് എത്തിയവരും എൻ.സി.പിയെ ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ബാനറിലുള്ളത്

MediaOne Logo

Web Desk

  • Published:

    3 July 2021 6:31 AM GMT

പി.സി ചാക്കോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ബാനര്‍
X

എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ബാനർ. പി.സി ചാക്കോയും കോണ്‍ഗ്രസിൽ നിന്ന് എത്തിയവരും എൻ.സി.പിയെ ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ബാനറിലുള്ളത്. സേവ് എൻ.സി.പി ഫോറത്തിന്‍റെ പേരിൽ കോഴിക്കോട് മാവൂർ റോഡിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ ചാക്കോയെ മാര്‍ച്ചിലാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.

TAGS :

Next Story