റീൽസിനായി ബൈക്കിൽ അഭ്യാസം; നിരവധി വാഹനങ്ങൾ വീട്ടിലെത്തി പിടിച്ചെടുത്തു
സംസ്ഥാന വ്യാപകമായി വീടുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ

- Published:
6 Nov 2024 4:11 PM IST

തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ റീൽസിടാനായി ബൈക്കിൽ അഭ്യാസം കാണിക്കുന്നവർക്കെതിരെ നടപടി. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഇൻസ്റ്റയിലും മറ്റും വൈറലായ റീലുകൾ പരിശോധിച്ച ശേഷമാണ് നടപടി. നിരവധി വാഹനങ്ങൾ ഉടമകളുടെ വീട്ടിലെത്തി പിടിച്ചെടുത്തു.
Next Story
Adjust Story Font
16
