Quantcast

ഹൃദയവാല്‍വ് മാറ്റിവയ്ക്കാന്‍ സുമനസുകളുടെ സഹായം തേടി പ്രവീണ്‍

ഈ മാസം 16ന് ശ്രീചിത്രയില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് മാത്രം 3,85000 രൂപയാണ് പ്രവീണിന് ആവശ്യമുള്ളത്

MediaOne Logo

Web Desk

  • Published:

    10 July 2021 2:55 AM GMT

ഹൃദയവാല്‍വ് മാറ്റിവയ്ക്കാന്‍ സുമനസുകളുടെ സഹായം തേടി പ്രവീണ്‍
X

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ഗുരുതരാവസ്ഥയിലുള്ള യുവാവ് തുടര്‍ ചികിത്സക്ക് സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ഹൃദയവാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഈ മാസം 16 ന് ശ്രീചിത്രയില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് മാത്രം 3,85000 രൂപയാണ് പ്രവീണിന് ആവശ്യമുള്ളത്.



അക്കൌണ്ട് വിവരങ്ങള്‍

വിജയകുമാര്‍ ടി.

അക്കൌണ്ട് നമ്പര്‍ - 049601000024426

IFSC - IOBA0000496

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

കുറവന്‍കോണം, തിരുവനന്തപുരം

ഗൂഗിള്‍ പേ / ഫോണ്‍ നമ്പര്‍ - 9961889813

TAGS :

Next Story