ഏജന്‍റുമാർ നിർദേശിക്കുന്നവർക്ക് വഴിവിട്ട സഹായം; പാലക്കാട് ആര്‍ടിഒ ഓഫീസിലെ പിആര്‍ഒക്ക് സസ്പെൻഷൻ
പിആര്‍ഒ സൽമ്മത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്

പാലക്കാട്: പാലക്കാട് ആര്‍ടിഒ ഓഫീസിലെ പിആര്‍ഒയെ സസ്പെന്‍ഡ് ചെയ്തു. ഏജന്‍റുമാർ നിർദേശിക്കുന്നവർക്ക് വഴിവിട്ട് സഹായം നൽകിയെന്ന കണ്ടെത്തലിലാണ് നടപടി. പിആര്‍ഒ സൽമ്മത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
നോൺ ഫെയിസ് ലെസ് അപേക്ഷയിലാണ് നടപടിക്രമങ്ങൾ പാലിക്കാതിരുന്നത്. ഇന്‍റേണൽ ഓഡിറ്റിങ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്.
Updating....
Next Story
Adjust Story Font
16

