Quantcast

പ്രമുഖ നാടകനടൻ മൊകേരി രാമചന്ദ്രൻ അന്തരിച്ചു

ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ, ഒരേ തൂവൽ പക്ഷികൾ എന്നീ സിനിമകളിൽ വേഷമിട്ടു

MediaOne Logo

Web Desk

  • Updated:

    2022-09-04 05:33:34.0

Published:

4 Sept 2022 10:57 AM IST

പ്രമുഖ നാടകനടൻ മൊകേരി രാമചന്ദ്രൻ അന്തരിച്ചു
X

കോഴിക്കോട്: പ്രമുഖ നാടകനടനും സാമൂഹ്യപ്രവർത്തകനുമായ മൊകേരി രാമചന്ദ്രൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ, ഒരേ തൂവൽ പക്ഷികൾ എന്നീ സിനിമകളിൽ വേഷമിട്ടു. നിരവധി നാടകങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story