പി.എസ്.സി നിയമന തട്ടിപ്പ്; രണ്ട് പേർ പിടിയിൽ
മുഖ്യപ്രതി രാജലക്ഷ്മിയും സഹായി ജോയ്സി ജോർജുമാണ് പിടിയിലായത്

തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലാണ് കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ കോട്ടയം സ്വദേശി ജോയ്സി ജോർജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. പി.എസ്.സി ഉദ്യോഗസ്ഥ എന്ന പേരിൽ ജോയ്സി ആണ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടത്തി കബളിപ്പിച്ചത്.
Next Story
Adjust Story Font
16