Quantcast

മുൻ സിപിഎം പ്രവർത്തകനെ ബ്രാഞ്ച്‌ സെക്രട്ടറി വെട്ടി

പുതുപ്പളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-09-06 07:36:10.0

Published:

6 Sept 2023 1:01 PM IST

മുൻ സിപിഎം പ്രവർത്തകനെ ബ്രാഞ്ച്‌ സെക്രട്ടറി വെട്ടി
X

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കത്തിൽ മുൻ സിപിഎം പ്രവർത്തകനെ ബ്രാഞ്ച്‌ സെക്രട്ടറി വെട്ടി. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി ദേവസിയാണ് വെട്ടിയത്. പുതുപ്പളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് ഗുരുതര പരിക്കേറ്റ ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺസന്റെ നില ഗുരുതരമാണ്.

TAGS :

Next Story