ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചു; നാളെ നടക്കാനിരുന്ന രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു
മാറ്റിവെച്ച പരീക്ഷ 2026 ജനുവരി അഞ്ചിന് നടക്കും

തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്.
മാറ്റിവെച്ച പരീക്ഷ അടുത്ത മാസം അഞ്ചാം തീയതി നടക്കും. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Next Story
Adjust Story Font
16

