Quantcast

ആ മികച്ച ജീവിതയാത്രക്ക് ആദരാഞ്ജലികൾ : രാഹുൽ ഗാന്ധി

MediaOne Logo

Web Desk

  • Published:

    11 May 2021 9:15 AM GMT

ആ മികച്ച ജീവിതയാത്രക്ക് ആദരാഞ്ജലികൾ : രാഹുൽ ഗാന്ധി
X

ജെ.എസ്.എസ് നേതാവും മുൻ മന്ത്രിയുമായ കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി അനുശോചിച്ചു.

" ഗൗരിയമ്മയുടെ കുടുംബത്തിനെ എന്റെ അനുശോചനം അറിയിക്കുന്നു. കേരളം രാഷ്ട്രീയത്തിൽ അനിഷേധ്യ സാന്നിദ്ധമായിരുന്ന അവർ ഒരുപാട് പേർക്ക് പ്രചോദനമാണ്.ആ മികച്ച ജീവിതയാത്രക്ക് ആദരാഞ്ജലികൾ" - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

TAGS :

Next Story