Quantcast

ചെങ്കൊടിയേറ്റം, രണ്ടാമൂഴം

സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്

MediaOne Logo

Web Desk

  • Updated:

    2021-05-02 13:27:22.0

Published:

2 May 2021 7:13 AM IST

ചെങ്കൊടിയേറ്റം, രണ്ടാമൂഴം
X

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.


Live Updates

  • 2 May 2021 11:16 AM IST

    കായംകുളത്ത് നാലാം റൗണ്ട് പൂർത്തിയായപ്പോൾ പ്രതിഭയുടെ ലീഡ് 2123 ആയി വർധിച്ചു

  • 2 May 2021 11:14 AM IST

    ബേപ്പൂരിൽ ബിജെപി രണ്ടാമത്

  • 2 May 2021 11:14 AM IST

    ബാലുശ്ശേരിയില്‍ 10 റൗണ്ട് പൂർത്തിയായപ്പോൾ  ധര്‍മജന്‍ 12209 വോട്ടിന്  പിന്നില്‍

  • 2 May 2021 11:02 AM IST

    മഞ്ചേശ്വരത്ത്  യു.ഡി.എഫിന്‍റെ എ.കെ.എം അഷ്‌റഫ്  2073 വോട്ടിന് ലീഡ് ചെയ്യുന്നു. കെ. സുരേന്ദ്രന്‍ രണ്ടാംസ്ഥാനത്ത്.

  • 2 May 2021 11:00 AM IST

    കുന്നത്തുനാട് കിഴക്കമ്പലം പഞ്ചായത്തിൽ എൽഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫ്  ലീഡ് ഉയർത്തുന്നു.1182 വോട്ടിന്‍റെ  ഭൂരിപക്ഷം. 20-20 സ്വാധീനമേഖലയാണ് കിഴക്കമ്പലം.

  • 2 May 2021 10:59 AM IST

    തൃശ്ശൂരില്‍ വീണ്ടും  സുരേഷ് ഗോപി മുന്നില്‍. 1530വോട്ടിന് ലീഡ് ചെയ്യുന്നു




     


  • 2 May 2021 10:54 AM IST

    കൊയിലാണ്ടിയില്‍ കാനത്തില്‍  ജമീല 1225വോട്ടിന് ലീഡ് ചെയ്യുന്നു

  • 2 May 2021 10:52 AM IST

    ഉടുമ്പൻചോലയിൽ എം എം മണിയുടെ ലീഡ് 5 റൗണ്ട് കഴിഞ്ഞപ്പോ 17,000 കടന്നു.

  • 2 May 2021 10:52 AM IST

    തിരൂരിൽ നാല് റൗണ്ട് പൂർത്തിയായപ്പോൾ 4913 വോട്ടിന് കുറുക്കോളി മൊയ്തീൻ മുന്നിൽ

  • 2 May 2021 10:47 AM IST

    തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്‍റണി രാജു 1166 വോട്ടിനു മുന്നില്‍

TAGS :

Next Story