Quantcast

ചെങ്കൊടിയേറ്റം, രണ്ടാമൂഴം

സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്

MediaOne Logo

Web Desk

  • Updated:

    2021-05-02 13:27:22.0

Published:

2 May 2021 7:13 AM IST

ചെങ്കൊടിയേറ്റം, രണ്ടാമൂഴം
X

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.


Live Updates

  • 2 May 2021 10:11 AM IST

    പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ചിത്രത്തില്‍ ഇല്ലാതെ ഇടത് -- കോണ്‍ഗ്രസ് സഖ്യം. വോട്ടെണ്ണല്‍ 2 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മൂന്ന് സീറ്റില്‍ മാത്രമാണ് ഇടത് -കോണ്‍ഗ്രസ് സഖ്യം മുന്നേറുന്നത്.

  • 2 May 2021 10:11 AM IST

    അഴീക്കോട് പോസ്റ്റൽ ബാലറ്റിൽ തർക്കം തുടരുന്നു.

    അഴീക്കോട് പോസ്റ്റൽ ബാലറ്റ് എണ്ണൽ നി‍ർത്തിവച്ച് ഇവിഎം എണ്ണാൻ തുടങ്ങി. യുഡിഎഫ് ഏജന്‍റിനെ അറിയിക്കാതെ പെട്ടി പൊട്ടിച്ചെന്നാണ് ആക്ഷേപം. തർക്കം തുടരുന്നതോടെയാണ് പോസ്റ്റൽ ബാലറ്റ് എണ്ണം നി‍ർത്തിവച്ചു.

  • 2 May 2021 10:09 AM IST

    കുറ്റ്യാടിയില്‍ യുഡിഎഫിന്‍റെ പാറക്കൽ അബ്ദുള്ള മുന്നില്‍

  • 2 May 2021 10:08 AM IST

    എലത്തൂർ മണ്ഡലത്തില്‍ മന്ത്രി എ.കെ ശശീന്ദ്രൻ  (എൻസിപി) -4087  വോട്ടിന് മുന്നില്‍

  • 2 May 2021 9:52 AM IST

    കല്‍പ്പറ്റയില്‍ 1871 വോട്ടിന് ടി. സിദ്ദീ ഖ് മുന്നിൽ

  • 2 May 2021 9:48 AM IST

    പെരുമ്പാവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പള്ളി 483 വോട്ടിന് ലീഡ് ചെയ്യുന്നു

  • 2 May 2021 9:48 AM IST

    കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

  • 2 May 2021 9:46 AM IST

    വടകരയില്‍ 2988 വോട്ടിന് കെ.കെ രമ മുന്നിൽ




  • 2 May 2021 9:44 AM IST

    പട്ടാമ്പിയിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിൻ 377 വോട്ടിന് ലീഡ് ചെയ്യുന്നു

  • 2 May 2021 9:44 AM IST

    നന്ദിഗ്രാമില്‍ മമത ബാനര്‍ജി പിന്നില്‍. ഒരിക്കല്‍ മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. 2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.

TAGS :

Next Story