Quantcast

ചെങ്കൊടിയേറ്റം, രണ്ടാമൂഴം

സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്

MediaOne Logo

Web Desk

  • Updated:

    2021-05-02 13:27:22.0

Published:

2 May 2021 7:13 AM IST

ചെങ്കൊടിയേറ്റം, രണ്ടാമൂഴം
X

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.


Live Updates

  • 2 May 2021 9:13 AM IST

    അസമില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ ബിജെപി സഖ്യം മുന്നില്‍. 29 സീറ്റില്‍ ബിജെപി സഖ്യം മുന്നേറുമ്പോള്‍ 14 സീറ്റിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലീഡുള്ളത്.

  • 2 May 2021 9:11 AM IST

    പാലായില്‍ മാണി സി. കാപ്പന്‍ മുന്നിട്ടു നില്‍ക്കുന്നു

  • 2 May 2021 9:10 AM IST

    പട്ടാമ്പിയിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി റിയാസ് മുക്കോളി മുന്നിൽ.

  • 2 May 2021 9:10 AM IST

    കളമശേരിയില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽഗഫൂർ 48 വോട്ടിന് ലീഡ് ചെയ്യുന്നു

  • 2 May 2021 9:09 AM IST

    പൊന്നാനിയിൽ 248 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി പി.നന്ദകുമാർ മുന്നിൽ

  • 2 May 2021 9:09 AM IST

    കോങ്ങാട് 1597 വോട്ടിന് എൽഡിഎഫിന്‍റെ ശാന്തകുമാരി ലീഡ് ചെയ്യുന്നു. 

  • 2 May 2021 9:09 AM IST

    തൃത്താലയില്‍ പോസ്റ്റൽ വോട്ടില്‍ എം ബി രാജേഷിന് ലീഡ്

  • 2 May 2021 9:07 AM IST

    ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി -മുഹമ്മദ് റിയാസ്  140  വോട്ടിന് ലീഡ് ചെയ്യുന്നു 

  • 2 May 2021 9:06 AM IST

    കൊച്ചി മണ്ഡലത്തിൽ കെ.ജെ. മാക്സി ( സി.പി.എം) 110 വോട്ടിന് ലീഡ് ചെയ്യുന്നു

  • 2 May 2021 9:04 AM IST

    കാസർകോടും നേമത്തും പാലക്കാടും ബിജെപി ലീഡ് ചെയ്യുന്നു

TAGS :

Next Story