ചെങ്കൊടിയേറ്റം, രണ്ടാമൂഴം
സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.
Live Updates
- 2 May 2021 8:37 AM IST
തവന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിൽ 150 വോട്ടുകൾക്ക് മുന്നിൽ

- 2 May 2021 8:31 AM IST
പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് 31 സീറ്റില്‍ ലീഡ് ചെയ്യുന്നു. 24 ഇടത്താണ് ബിജെപി മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
- 2 May 2021 8:30 AM IST
മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്‍ലീം ലീഗ് സ്ഥാനാര്‍ത്ഥി എം.പി അബ്ദുസമദ് സമദാനി മുന്നിൽ
- 2 May 2021 8:28 AM IST
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും ലീഡ് ചെയ്യുന്നു
- 2 May 2021 8:25 AM IST
കോഴിക്കോട് സൌത്തില്‍ മുസ്‍ലീം ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബീന റഷീദ് ലീഡ് ചെയ്യുന്നു
Next Story
Adjust Story Font
16

