Quantcast

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ റെക്കോഡ്; രണ്ടാഴ്ചക്കുള്ളിൽ വിറ്റത് 1.72 ലക്ഷം കോപ്പികൾ

റോയൽ ബ്ലൂ തീമിലാണ് ഇത്തവണത്തെ കലണ്ടർ തയാറാക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 Nov 2026 7:32 PM IST

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ റെക്കോഡ്; രണ്ടാഴ്ചക്കുള്ളിൽ വിറ്റത് 1.72 ലക്ഷം കോപ്പികൾ
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ വിൽപ്പനയിൽ പുതിയ റെക്കോർഡ്. വിൽപന ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ 1.72 ലക്ഷം കോപ്പികളാണ് വിറ്റുതീർന്നത്.

റോയൽ ബ്ലൂ തീമിലാണ് ഇത്തവണത്തെ കലണ്ടർ തയാറാക്കിയിരിക്കുന്നത്. ബ്ലൂ ഇക്കോണമി, മിഷൻ സമുദ്ര തുടങ്ങിയ ആശയങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രമുഖ ഡിസൈനറായ അരുൺ ഗോകുലാണ് കലണ്ടർ തയാറാക്കിയത്.

TAGS :

Next Story