Quantcast

റോഡ്പണി ഇഴയുന്നു; ഊരാളുങ്കലിന് മുന്നറിയിപ്പുമായി പൊതുമരാമത്ത് മന്ത്രി

MediaOne Logo

Web Desk

  • Published:

    24 Dec 2021 8:36 AM GMT

റോഡ്പണി ഇഴയുന്നു; ഊരാളുങ്കലിന് മുന്നറിയിപ്പുമായി പൊതുമരാമത്ത് മന്ത്രി
X

ശംഖുമുഖം റോഡ് പുനർനിർമാണം ഇഴയുന്നതിൽ പൊതുമരാമത്ത് മന്ത്രിക്ക് കടുത്ത അതൃപ്തി. ഇനിയും വൈകിയാൽ നടപടി എടുക്കേണ്ടി വരുമെന്ന് കരാറുകാരായ ഊരാളുങ്കലിന് മന്ത്രി മുഹമ്മദ് റിയാസിന്റെ മുന്നറിയിപ്പ്. അടിയന്തരമായി ഇന്ന് തന്നെ മന്ത്രി ശംഖുമുഖം സന്ദർശിക്കും.

Summary : Road work is dragging on; Public Works Minister warns uralunkal

TAGS :

Next Story