എസ്.എ അജിംസിന്‍റെ പിതാവ് സെയ്‌തുകുടി അബ്ദുൽ ഖാദർ അന്തരിച്ചു
ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് അയിരൂർപാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

എറണാകുളം: എറണാകുളം കോതമംഗലം പിണ്ടിമന സെയ്‌തുകുടി അബ്ദുൽ ഖാദർ അന്തരിച്ചു. 75 വയസായിരുന്നു. മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ എസ്.എ അജിംസിന്‍റെ പിതാവാണ്. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് അയിരൂർപാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും .
Next Story
Adjust Story Font
16

