എറണാകുളത്ത് വാഹനാപകടം; ശബരിമല തീർഥാടകൻ മരിച്ചു
തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു

എറണാകുളം: എറണാകുളം മൂവാറ്റുപുഴ- പെരുമ്പാവൂർ എംസി റോഡിൽ വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു.
രണ്ട് പേർക്ക് പരിക്കേറ്റു. തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. അന്യ സംസ്ഥാന തീർഥാടകരാണ് അപകടത്തിൽപെട്ടത്.
Next Story
Adjust Story Font
16

