Quantcast

'എ.കെ ബാലൻ പാലക്കാട്ടെ തൊഗാഡിയ'; സന്ദീപ് വാര്യര്‍

പൊതുലക്ഷ്യത്തിനായി സിപിഎം - ബിജെപി സഹകരണവും ഉണ്ടെന്നും സന്ദീപ് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-08 06:22:26.0

Published:

8 Jan 2026 9:50 AM IST

എ.കെ ബാലൻ പാലക്കാട്ടെ തൊഗാഡിയ; സന്ദീപ് വാര്യര്‍
X

തൃശൂര്‍: പാലക്കാട്ടെ തൊഗാഡിയയാണ് എ.കെ ബാലനെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസ് അധികാരത്തിൽ വരരുത് എന്ന ലക്ഷ്യമാണ് ഉള്ളത്. പൊതുലക്ഷ്യത്തിനായി സിപിഎം - ബിജെപി സഹകരണവും ഉണ്ടെന്നും സന്ദീപ് പറയുന്നു.

തൃശൂരുമായി തനിക്ക് വൈകാരിക അടുപ്പം ഉണ്ടെന്നും പാർട്ടി പറഞ്ഞാൽ ഏത് സീറ്റിലും മത്സരിക്കുമെന്നും സന്ദീപ് വാര്യർ മീഡിയവണിനോട് പറഞ്ഞു.



TAGS :

Next Story