സന്ദീപ് വാര്യർ എംഎൽഎയുടെ പിതാവ് അന്തരിച്ചു
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പാലക്കാട് ചെത്തലൂരിലെ വീട്ടുവളപ്പിൽ നടക്കും

പാലക്കാട്: സന്ദീപ് വാര്യർ എംഎൽഎയുടെ പിതാവ് ഗോവിന്ദവാര്യർ അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത് . സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പാലക്കാട് ചെത്തലൂരിലെ വീട്ടുവളപ്പിൽ നടക്കും
Next Story
Adjust Story Font
16

