Quantcast

സന്ദീപ് വാര്യര്‍ക്ക് വധഭീഷണി; എസ്പിക്ക് പരാതി നല്‍കി

സന്ദേശത്തില്‍ മുസ്‌ലിംകളെയും പാണക്കാട് കുടുംബത്തെയും അവഹേളിച്ചെന്ന് പരാതി

MediaOne Logo

Web Desk

  • Updated:

    2025-04-14 01:17:46.0

Published:

13 April 2025 9:47 PM IST

സന്ദീപ് വാര്യര്‍ക്ക് വധഭീഷണി; എസ്പിക്ക് പരാതി നല്‍കി
X

പാലക്കാട്: തനക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വാട്സ്ആപ്പ് വഴി യുഎഇ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യർ പരാതി നൽകി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്‌ലിം മത വിഭാഗങ്ങളെയും അവഹേളിച്ചെന്ന് പരാതി.


TAGS :

Next Story